കോഴ്സുകളെക്കുറിച്ചും 👆ഫീസിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ WhatsApp വഴി ഇപ്പോൾ തന്നെ ചാറ്റ് ചെയ്യാം!
നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ
നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് Cambridge Eezee English തിരഞ്ഞെടുക്കണം?
അതിന് അഞ്ച് പ്രധാന കാരണങ്ങളുണ്ട്!
ഒന്നാമത്തെ കാരണം – 21 വർഷത്തെ പരിചയം.
കഴിഞ്ഞ 21 വർഷമായി ഇംഗ്ലീഷ് പഠനരംഗത്ത് വിശ്വസ്തമായ സേവനം നൽകിവരുന്ന സ്ഥാപനമാണ് Cambridge Eezee English.
രണ്ടാമത്തെ കാരണം – പരിചയസമ്പന്നരായ ട്രെയിനേഴ്സ്.
18 വർഷത്തോളം പരിശീലനപരിചയമുള്ള ട്രെയിനേഴ്സിന്റെ നേതൃത്വത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
മൂന്നാമത്തെ കാരണം – Cambridge Associate Centre.
Cambridge Associate Centre ആയ Eezee English-ൽ നിങ്ങൾക്ക് Cambridge Method ഉപയോഗിച്ചുള്ള ശരിയായ പരിശീലനം ലഭിക്കുന്നു.
നാലാമത്തെ കാരണം – Personal Training.
നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മുഴുവൻ സമയവും ഒരു പേഴ്സണൽ ട്രെയിനറുടെ സഹായത്തോടെ ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാം.
ഓഡിയോ, വീഡിയോ ക്ലാസുകൾ അറ്റൻഡ് ചെയ്ത് വാട്സാപ്പിലൂടെ സംശയങ്ങൾ ചോദിച്ച്, അതിനുള്ള മറുപടികൾ ലഭിക്കുന്നതിനായി മണിക്കൂറുകളോളം കാത്തിരുന്ന് മുഷിഞ്ഞുപോകുന്ന പഠനരീതിയല്ല ഞങ്ങളുടേത്.
നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മുഴുവൻ സമയവും ട്രെയിനർ നിങ്ങളുടെ കൂടെയുണ്ടായിരിക്കും. സംശയങ്ങൾ അപ്പോൾത്തന്നെ ചോദിക്കാം, മറുപടികൾ അപ്പോൾത്തന്നെ ലഭിക്കും.
സംസാരിച്ചും പരിശീലിച്ചും നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താനുള്ള Individual Personal Training ആണ് നിങ്ങൾക്ക് ലഭിക്കുക!
അഞ്ചാമത്തെ കാരണം
RS 199
മെയിൻ കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുൻപ് വെറും ₹199-ന് നിങ്ങളുടെ ഇംഗ്ലീഷ് നിലവാരവും ഞങ്ങളുടെ ക്ലാസുകളുടെ ക്വാളിറ്റിയും മനസ്സിലാക്കാം!
നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കാത്തതിന്റെ യഥാർത്ഥ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ അതിനനുസരിച്ചുള്ള കൃത്യമായ ഒരു പഠനപദ്ധതി തയ്യാറാക്കാൻ സാധിക്കുകയുള്ളൂ.
സാധാരണയായി ഒരു ഇംഗ്ലീഷ് കോഴ്സിനായി ₹2,000–₹3,000 അടയ്ക്കുന്നതിന് മുൻപ് തന്നെ, വെറും ₹199 ഫസ്റ്റ് പേമെന്റായി അടച്ച് ഒരു മണിക്കൂർ കൃത്യമായി ക്ലാസ് അറ്റൻഡ് ചെയ്യാം.
18 വർഷത്തോളം പരിശീലനപരിചയമുള്ള ട്രെയിനേഴ്സിന്റെ സഹായത്തോടെ നിങ്ങളുടെ ഇംഗ്ലീഷ് നിലവാരവും യഥാർത്ഥ പ്രശ്നങ്ങളും മനസ്സിലാക്കാം.
നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് സ്പീക്കിംഗിനും ഗ്രാമറിനും പ്രാധാന്യം നൽകി കൃത്യമായ ഒരു ലേണിംഗ് പ്ലാൻ തയ്യാറാക്കാം.
ഞങ്ങളുടെ ക്ലാസുകളുടെ ക്വാളിറ്റിയും ട്രെയിനിംഗ് രീതിയും നേരിട്ട് മനസ്സിലാക്കിയ ശേഷം മാത്രം മെയിൻ കോഴ്സ് തിരഞ്ഞെടുക്കാം.
അതായത്, വലിയ തുക അടയ്ക്കുന്നതിന് മുൻപ് നിങ്ങളുടെ ഇംഗ്ലീഷ് നിലവാരവും ഞങ്ങളുടെ ക്ലാസുകളുടെ ക്വാളിറ്റിയും മനസ്സിലാക്കാൻ നിങ്ങൾ ആദ്യം അടയ്ക്കേണ്ടത് വെറും ₹199 മാത്രം!
നിങ്ങളുടെ ഇംഗ്ലീഷ് നിലവാരം മനസ്സിലാക്കൂ.
നിങ്ങളുടെ പുരോഗതിക്കായി കൃത്യമായ പ്ലാൻ തയ്യാറാക്കൂ.
ശേഷം ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് പഠനം ആരംഭിക്കൂ!
ഒരു മാസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്നതിൽ മികച്ച പുരോഗതി നേടാം!
Cambridge Eezee English – ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങാം, ആത്മവിശ്വാസത്തോടെ!
വെറും ₹199 അടച്ച് ഒരു മണിക്കൂർ ക്ലാസ് അറ്റൻഡ് ചെയ്യൂ.
RS 199 - പേയ്മെന്റ് ചെയ്തതിനുശേഷം അതിന്റെ സ്ക്രീൻഷോട്ട് 8281555666 എന്ന നമ്പറിലേക്ക് WhatsApp വഴി അയയ്ക്കേണ്ടതാണ്.
കൂടാതെ, ക്ലാസ് അറ്റൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസവും സമയവും WhatsApp മെസ്സേജിലൂടെ അറിയിക്കേണ്ടതാണ്.
നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് ക്ലാസ് അറ്റൻഡ് ചെയ്യാൻ സാധിക്കും
RS 199 - പേയ്മെന്റ് ചെയ്തതിനുശേഷം അതിന്റെ സ്ക്രീൻഷോട്ട് 8281555666 എന്ന നമ്പറിലേക്ക് WhatsApp വഴി അയയ്ക്കേണ്ടതാണ്.
കൂടാതെ, ക്ലാസ് അറ്റൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസവും സമയവും WhatsApp മെസ്സേജിലൂടെ അറിയിക്കേണ്ടതാണ്.
നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് ക്ലാസ് അറ്റൻഡ് ചെയ്യാൻ സാധിക്കും
കോഴ്സുകളെക്കുറിച്ചും 👆ഫീസിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ WhatsApp വഴി ഇപ്പോൾ തന്നെ ചാറ്റ് ചെയ്യാം!